കോഴിക്കോടോ, തലശ്ശേരിയോ, കോട്ടയമോ, ദിണ്ടിഗലോ?ബിരിയാണിയുടെ കാര്യത്തിൽ ഓരോ നാട്ടുകാർക്കും പറയാനുണ്ടാകും സ്വന്തം രുചിയുടെ കഥ! കൈമ അരിയാണോ ബസ്മതിയാണോ, ദം പാകമാണോ, മസാലയുടെ അളവാണോ—ഒരു ബിരിയാണിയെ പ്രിയപ്പെട്ടതാക്കുന്നത് എന്താണ്?അതോ, ആ രുചിക്കൊപ്പം ചേർന്നുനിൽക്കുന്ന നാടിന്റെയും വീടിന്റെയും ഓർമകളോ? കേൾക്കാം ചാറ്റ് മസാല പോഡ്കാസ്റ്റ്.

To advertise here,