40 കഴിഞ്ഞാൽ മാത്രം ഹൃദയത്തെക്കുറിച്ച് ശ്രദ്ധിച്ചാൽ മതിയോ?

To advertise here,

പ്രമേഹം, കൊളസ്ട്രോൾ, അമിതവണ്ണം, ഭക്ഷണശീലം, വ്യായാമക്കുറവ്, സ്ട്രെസ്, ഉറക്കക്കുറവ്… ഹൃദയാരോഗ്യത്തെ സ്വാധീനിക്കുന്ന കാര്യങ്ങൾ പലതാണ്.

പക്ഷേ ഇതിൽ നമ്മൾ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങളുണ്ട്. ചെറുപ്പത്തിലേ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ? ‘ഷുഗർ കട്ട്’ മാത്രം മതിയോ? ദേഷ്യവും സ്ട്രെസ്സും ഹൃദയത്തെ എങ്ങനെ ബാധിക്കും? ഭാവിയിൽ AI ഡോക്ടർമാരെ എങ്ങനെ സഹായിക്കും?

ഹൃദയത്തെക്കുറിച്ച് കുറച്ചുകൂടി അറിയാം.