വീട് ജപ്തിചെയ്യാനെത്തിയ തഹസില്‍ദാറെയും സംഘത്തെയും കണ്ട് സ്‌കൂളില്‍ പരീക്ഷയെഴുതാന്‍ പോയ കുട്ടിക്കാലത്തെ ബിപിന്‍ ചന്ദ്രന്‍ പുസ്തകോവിസ്‌കിയുടെ ആറാം എപ്പിസോഡില്‍ ഒര്‍ത്തെടുക്കുന്നുണ്ട്. വീട്ടിലെ സകലമാന സാധനങ്ങളും അന്നവര്‍ കൊണ്ടുപോയി. ആ കുട്ടിയ്ക്ക് ഇത്തിരി വെളിച്ചം കാട്ടിക്കൊടുത്തത് നിധി ദ്വീപ് എന്ന പുസ്തകമായിരുന്നു. പെട്രോ പരാമോ, മഷിമുനയിലെ ബ്ലാക്ക്‌ഹോള്‍ അങ്ങനെ ജീവിതത്തില്‍ വെളിച്ചമായ വായനാനുഭവങ്ങളെ ആറാം എപ്പിസോഡില്‍ കേള്‍ക്കാം. സംവിധാനം: ആത്തിഫ് അസീസ്, മ്യൂസിക്ക്: അജിത്ത് സത്യന്‍. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍. പ്രൊഡക്ഷന്‍: കപ്പ
Content Highlights: Pusthakovsky podcast by Bipin Chandran Episode 06
Published: 08 Mar 2024, 02:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented