To advertise here,

മാധ്യമലോകത്തിന്റെ പിന്നാമ്പുറങ്ങളും അധികാരവും മത്സരങ്ങളുംതന്നെയാണ് 'ഉടുമ്പൻചോല വിഷന്റെ' അടിസ്ഥാനപ്രമേയം. മാത്യു തോമസ് അവതരിപ്പിക്കുന്ന മിഥുൻ എന്ന ചെറുപ്പക്കാരനാണ് കേന്ദ്ര കഥാപാത്രം. ഉടുമ്പൻചോലയിൽ ഒരു ഫോട്ടോഗ്രാഫറുടെ സഹായിയാണ് മിഥുൻ. ഒരു പ്രത്യേക ഘട്ടത്തിൽ നാട്ടിലെ പ്രാദേശിക ചാനലായ ഉടുമ്പൻചോല വിഷൻ ന്യൂസ് മിഥുൻ ഏറ്റെടുക്കുകയാണ്. ഇതിനെത്തുടർന്ന് മിഥുന് നേരിടേണ്ടിവന്നത് അയാൾ ഒരിക്കലും പ്രതീക്ഷിക്കാത്ത വലിപ്പത്തിലുള്ള എതിരാളികളെയായിരുന്നു.

നിർമാണം: RJ അച്ചൂ

അവതരണം: അഞ്ജയ് ദാസ്. എൻ.ടി