നാല് പതിറ്റാണ്ട് മനസ്സിൽ ഒളിപ്പിച്ച കൊലപാതക രഹസ്യം! 40 വർഷം മുൻപ് നടന്ന ഒരു കൊലപാതകം. പ്രതിയെ തേടി ആരും എത്തിയില്ല. മരിച്ചയാളെക്കുറിച്ചുള്ള വിവരങ്ങളുമില്ല. കുറ്റം ചെയ്തയാൾക്ക് നിയമത്തിന്റെ കണ്ണിൽപ്പെടാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകാമായിരുന്നു. പക്ഷേ, വർഷങ്ങൾക്കിപ്പുറം അയാൾ നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി.
അയാളുടെ കുറ്റസമ്മതം പോലീസിനെ എത്തിച്ചത് മറ്റൊരു കൊലപാതകത്തിന്റെ ചുരുളഴിയാത്ത രഹസ്യത്തിലേക്കായിരുന്നു. എന്താണ് ആ മനുഷ്യനെ പതിറ്റാണ്ടുകൾക്കിപ്പുറം കുറ്റം ഏറ്റുപറയാൻ പ്രേരിപ്പിച്ചത്? 40 വർഷം പഴക്കമുള്ള കേസിൽ പോലീസിനു മുന്നിലുണ്ടായിരുന്ന വെല്ലുവിളികൾ എന്തൊക്കെയായിരുന്നു?
മനസ്സാക്ഷിയുടെ കോടതിയിൽനിന്ന് രക്ഷപ്പെടാനാകുമോ? ഈ അസാധാരണ കുറ്റസമ്മതത്തിന്റെ പിന്നിലെ കഥ അറിയാൻ മാതൃഭൂമി പോഡ്‌കാസ്റ്റിൽ കേൾക്കൂ അന്നു മുതൽ ഇന്നു വരെ.
Content Highlights: A man confesses to a murder committed 40 years ago., The voluntary confession leads police to another unsolved mystery., Explores the psychological turmoil and motives behind the delayed confession., Featured on the Mathrubhumi true crime podcast series 'Annu Muthal Innu Vare'.
Published: 23 Oct 2026, 09:43 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented