മഹാരാജാസ് കോളേജ് കാലത്ത് അവതരിപ്പിച്ച 'മാക്ബത്ത്‌', ദീപന്‍ ശിവരാമന്‍  സംവിധാനം ചെയ്ത 'സ്‌പൈനല്‍ കോഡ്'. പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ പുരാവൃത്തം എന്ന മാര്‍ക്കേസ്‌ പുസ്തകം. 'ഖസാക്കിന്റെ ഇതിഹാസം' നാടകമാക്കിയ ദീപന്‍ ശിവരാമന്‍. ജീവിക്കാന്‍ പ്രേരിപ്പിച്ച ഖസാക്കിലെ വരികള്‍. പാപത്തറ,ആലാഹയുടെ പെണ്‍മക്കള്‍, മാറ്റാത്തി, കറ തുടങ്ങിയ സാറ ജോസഫിന്റെ നോവലുകള്‍. നാടകവും പുസ്തകങ്ങളും എഴുത്തും ജീവിതവും എല്ലാം പുസ്തകോവിസ്‌കിയുടെ എഴാമത്തെ എപ്പിസോഡില്‍ ബിബിന്‍ ചന്ദ്രന്‍ പറഞ്ഞുതരുന്നുണ്ട്. പുസ്തകങ്ങള്‍ മാത്രമല്ല നാടകവും ഉണ്ട് എന്നതാണ് ഈ എപ്പിസോഡിന്റെ പ്രത്യേകത.  സംവിധാനം: ആത്തിഫ് അസീസ്, മ്യൂസിക്ക്: അജിത്ത് സത്യന്‍. സൗണ്ട് മിക്സിങ്: എസ്. സുന്ദര്‍. പ്രൊഡക്ഷന്‍: കപ്പ

To advertise here,