To advertise here,

പണ്ഡിതനായ ഉപഗുപ്തൻ തന്റെ ശിഷ്യന്മാരോടൊപ്പം ഗ്രാമാതിർത്തിയിലെ ആൽത്തറയിൽ ഇരിക്കുകയായിരുന്നു. ആൽത്തറയുടെ മുന്നിലൂടെയുള്ള വഴി പട്ടണത്തിലേക്കാണ് പോകുന്നത്. അതുവഴി വന്ന ഒരു യാത്രക്കാരൻ ഉപഗുപ്തന്റെ അടുത്തെത്തി വണങ്ങിയിട്ട് ചോദിച്ചു സ്വാമി ഞാൻ ദൂരെ ഒരു സ്ഥലത്തുനിന്നും വരികയാണ്, എനിക്ക് അടുത്ത പട്ടണത്തിലേക്കാണ് പോകേണ്ടത്, അവിടെയുള്ളവരുടെ സ്വഭാവം എങ്ങനയാ? ഇത് കേട്ട് ഉപഗുപ്തൻ തിരിച്ചൊരു ചോദ്യം ചോദിച്ചു.

കഥ: സന്തോഷ് വള്ളിക്കോട്, അവതരണം: ഷൈന രഞ്ജിത്ത്, ശബ്ദമിശ്രണം: സുന്ദർ എസ്. നായർ.