മുംബൈ മെട്രോയിലെ ഗൂന്ദാവലി സ്റ്റേഷനിലെ സ്ഥിരം സാന്നിധ്യമായ ജിഞ്ചർ പൂച്ചയ്ക്ക് മുംബൈ മെട്രോ നൽകിയ രസകരമായ ‘ചീഫ് ഫലൈൻ ഓഫീസർ’ (CFO) പദവിയും, ചെന്നായക്കൂട്ടത്തിനൊപ്പം വർഷങ്ങളോളം ജീവിച്ച സ്പെയിനിലെ മാർക്കോസ് റോഡ്രിഗസ് പാൻഡോജ എന്ന ‘വുൾഫ് ബോയി’ന്റെ അസാധാരണ ജീവിതകഥയും എപ്പിസോഡിൽ അവതരിപ്പിക്കുന്നു.

To advertise here,

രസകരവും കൗതുകകരവും വിശ്വസിക്കാൻ പ്രയാസമുള്ളതുമായ യഥാർഥ സംഭവങ്ങളുമായി ആർ.ജെ. അച്ചുവിന്റെ ‘ശരിക്കും!’