ബഹിരാകാശത്തെയും ഗ്രഹങ്ങളെയും പഠിച്ചപോലെ കടലിനെ നമ്മള്‍ അറിഞ്ഞിട്ടില്ല.  സമുദ്രാടിത്തട്ടിന്റെ 90 ശതമാനവും മനുഷ്യന് അജ്ഞമാണ്. കടലിലെ അദ്ഭുത ജീവജാലങ്ങള്‍, തിമിം?ഗിലത്തേക്കാള്‍ വലിയ ജീവികള്‍, കടല്‍ ജീവികളുമായി ബന്ധപ്പെട്ട അറിയാകഥകളെല്ലാം പങ്കുവെക്കുന്നു മറൈന്‍ ബയോളജിസ്റ്റും കുഫോസ് വൈസ്ചാന്‍സലറുമായ ഡോ. എ. ബിജുകുമാര്‍. ഹോസ്റ്റ് ; നിലീന അത്തോളി 

To advertise here,