38000 ചതുരശ്ര കിലോമീറ്റ വിസ്തീര്‍ണമുള്ള കേരളത്തിന്റെ 29 ശതമാനവും കാടാണ്... 16 വന്യജീവി സങ്കേതങ്ങളും 7 ദേശീയ ഉദ്യോനങ്ങളും ഉള്ള കേരളത്തിന്റെ അത്രയും പ്രധാനപ്പെട്ട ഭരണവിഭാഗമാണ് വനം വകുപ്പും വനംവകുപ്പ് ഉദ്യോഗസ്ഥരും .കേരള വനം വകുപ്പ് ഭരണ വിഭാഗം മേധാവിയും ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡനുമായ പ്രമോദ് ജി കൃഷ്ണന്‍ ഐഎഫ്എസ് ആണ് സര്‍വീസ് സ്റ്റോറിയില്‍ ഇന്ന് നമ്മുടെ അതിഥി. ഇന്ത്യന്‍ പുലികളുടെ ഭക്ഷണം, പശ്ചിമഘട്ടത്തിലെ അത്ഭുത സസ്യങ്ങളും ജീവികളും, വന്യജീവി സംഘര്‍ഷങ്ങള്‍ എന്നീ വിഷയങ്ങളെ കുറിച്ചെല്ലാം ആഴത്തില്‍ അദ്ദേഹം സംസാരിക്കുന്നു. ഹോസ്റ്റ്: നിലീന അത്തോളി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
Content Highlights: Service story ft by Chif wild life warden
Published: 09 Jul 2025, 05:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented