‘കാറ്ററിയില്ല, കടലറിയില്ല...’

To advertise here,

ഒരു കാലത്തെ തെന്നിന്ത്യൻ സംഗീതലോകത്ത് തന്റേതായ ശബ്ദംകൊണ്ട് ഇടം നേടിയ എ.എം. രാജ. മിതഭാഷിയായ, സംഗീതത്തെ മാത്രം ശ്വസിച്ച് ജീവിച്ച ആ കലാകാരന്റെ ജീവിതത്തിനും വിടവാങ്ങലിനും പിന്നിൽ നൊമ്പരപ്പെടുത്തുന്ന നിരവധി ഓർമകളുണ്ട്.

ഉദയഭാനുവുമായുള്ള സൗഹൃദം മുതൽ അവസാന യാത്രവരെ... എ.എം. രാജയുടെ സംഗീതജീവിതത്തിലേക്ക് ‘കാതോരം വിത്ത് രവി മേനോൻ’ സഞ്ചരിക്കുന്നു.