ചില ശബ്ദങ്ങൾ കേൾക്കുമ്പോൾ കാലം പിന്നിലേക്ക് സഞ്ചരിക്കും. അത്തരമൊരു അനുഭവമാണ് കമുകറ പുരുഷോത്തമന്റെ പാട്ടുകൾ. ബാല്യകാലത്ത് റേഡിയോയിലൂടെ കേട്ട ആ ഗാംഭീര്യശബ്ദം, പിന്നീട് നേരിൽ കണ്ടുമുട്ടിയ ഗായകൻ, വീട്ടിലെത്തിയ അതിഥി... കമുകറയുമായുള്ള മറക്കാനാകാത്ത ഓർമ്മകൾ പങ്കുവെക്കുകയാണ് രവി മേനോൻ.

To advertise here,

പി. ഭാസ്കരൻ, ബാബുരാജ്, കമുകറ പുരുഷോത്തമൻ... മലയാളസിനിമാ സംഗീതത്തിന്റെ സുവർണകാലത്തിലേക്കുള്ള ഒരു മധുരയാത്ര.

കാതോരം വിത്ത് രവി മേനോന്റെ പുതിയ എപ്പിസോഡ് മാതൃഭൂമി പോഡ്കാസ്റ്റിൽ കേൾക്കാം.ശബ്ദമിശ്രണം : പ്രണവ് പി എസ്

നിർമ്മാണം : ആർ ജെ അച്ചൂ