ഇന്ത്യൻ താരം രോഹിത് ശർമ 2027 ലോകകപ്പിന്റെ ഭാഗമല്ലെന്ന തരത്തിലുള്ള സെലക്ഷൻ കമ്മിറ്റിയുടെ നിലപാട് വലിയ വിമർശനങ്ങളാണ് വിളിച്ചുവരുത്തിയത്. ഒടുവിൽ ബിസിസിഐക്ക് പോലും സെലക്ഷൻ കമ്മിറ്റിയുടെ നിലപാടിനെതിരേ രംഗത്തുവരേണ്ടി വന്നു. അജിത് അഗാർക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയുടെ പല തിരഞ്ഞെടുപ്പുകളും വലിയ തോതിൽ വിമർശന വിധേയമായിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ എന്താകും ടീമിന്റെയും അഗാർക്കറിന്റെയും ഭാവി?

To advertise here,

കേൾക്കാം സ്പോർട്സ് റൂം - മാതൃഭൂമി പോഡ്‌കാസ്റ്റിൽ