ഒരു അരുവിയുടെ ശബ്ദത്തിനൊപ്പം കണ്ണുകളടച്ചിരുന്നപ്പോൾ, യാത്രികന്റെ മനസ്സ് പതിയെ മറ്റൊരു കാലത്തേക്കു സഞ്ചരിച്ചു. അരുവിപ്പുറത്തെ ശങ്കരൻകുഴിയുടെ കരയിൽനിന്ന് ആരംഭിച്ച ആ യാത്ര ശ്രീ നാരായണ ഗുരുവിന്റെ ജീവിതത്തെയും ആശയങ്ങളെയും തൊട്ടറിഞ്ഞുള്ളതായിരുന്നു.
ഗുരുവിന്റെ ചരിത്രത്തിലെ നിർണായക മുഹൂർത്തങ്ങൾക്ക് സാക്ഷിയായ അരുവിപ്പുറം. പിന്നീട് ശിവഗിരി, കൊടിതൂക്കിമല, ഗുരു തപസ്സിരുന്ന ഗുഹ തുടങ്ങി പല ഇടങ്ങളിലേക്കും യാത്ര നീളുന്നു.
ഒടുവിൽ വർക്കല ക്ലിഫിന് മുന്നിൽ കടൽ നോക്കിനിൽക്കുമ്പോൾ, ഈ യാത്ര ഒരു സ്ഥലസഞ്ചാരം മാത്രമല്ലെന്ന് തിരിച്ചറിയുന്ന നിമിഷം. മരുത്വാമലയിൽനിന്ന് അരുവിപ്പുറത്തേക്കും ചെമ്പഴന്തിയിലേക്കും ശിവഗിരിയിലേക്കും നീണ്ട യാത്രയുടെ അവസാനം മനസ്സിൽ നിറയുന്നത് ഒരു ‘ഗുരുസാഗരം.’ അവതരണം: ജി. ജ്യോതിലാൽ
Content Highlights: Traces the historical steps of Sree Narayana Guru in Aruvipuram and Sivagiri., Highlights the famous Aruvipuram consecration and social revolution., Explores spiritual spots like Kodithookki Mala, Gurukulam, and Varkala Cliff.
Published: 22 Sept 2026, 02:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented