രാവിലെ കുളിച്ചിറങ്ങി കുറച്ചുസമയം കഴിഞ്ഞാൽ വീണ്ടും കുളിക്കണമെന്ന് തോന്നുന്ന ചൂട്. പുറത്തേക്കിറങ്ങിയാൽ വെയിലിന്റെ ചൂട്. അകത്തിരുന്നാലും ചൂടിന്റെ അസ്വസ്ഥത. അപ്പോൾ സ്വാഭാവികമായും കൈ നീളുക തണുത്ത വെള്ളത്തിലേക്കോ മറ്റേതെങ്കിലും തണുത്ത പാനീയത്തിലേക്കോ ആയിരിക്കും.
എന്നാൽ ചൂടുകാലത്ത് ശരീരത്തിന് യഥാർഥത്തിൽ എന്താണ് വേണ്ടത്? തണുത്തതെന്തും കഴിച്ചാൽ മതിയോ? അതോ ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനാണോ കൂടുതൽ പ്രാധാന്യം?
ചൂടിനെ നേരിടാൻ എന്തൊക്കെ കഴിക്കാം, കുടിക്കാം? വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ലളിതമായ പാനീയങ്ങൾ ഏതൊക്കെ? വെള്ളത്തിൽ നാരങ്ങയും പുതിനയും ചേർത്താൽ ശരിക്കും എന്താണ് ലഭിക്കുന്നത്?
ചൂടുകാലത്തെ ഭക്ഷണശീലങ്ങളും പാനീയങ്ങളും രസകരമായ സംഭാഷണത്തിലൂടെ പരിശോധിക്കുകയാണ് ‘ചാറ്റ് മസാല’.
അവതരണം : അഖിൽ ശിവാനന്ദ്, ഷിനോയ് മുകുന്ദൻ .നിർമ്മാണം : ആർ ജെ അച്ചൂ, ശബ്ദമിശ്രണം : പ്രണവ് പി എസ്.
Content Highlights: Importance of staying hydrated during hot summer days, Infusing water with cucumber, mint, and lemon for flavor, Traditional Kerala buttermilk (morru/saambaram) as a natural coolant, Easy homemade ingredients like ginger, green chilies, and curry leaves, Featured in the lifestyle discussion show Chat Masala.
Published: 23 Sept 2026, 03:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented