പാലക്കാട്: പാലക്കാട് ന്യൂ സിവില്‍ നഗര്‍ കല്ലേക്കാട് റസിഡന്‍റ്സ് അസോസിയേഷന്‍ 'സൗപര്‍ണിക'യില്‍ കെ.എസ്. കരുണാകരന്‍ (76) അന്തരിച്ചു.

To advertise here,

ചെങ്കളത്ത് ശങ്കരമേനോന്‍- മേലാറ്റൂര്‍ കുന്നത്ത് രുഗ്മാവതിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: കമല, മക്കള്‍: ധന്യ, ദീപിക. മരുമക്കള്‍: പ്രവീണ്‍, ശ്രീകുമാര്‍ (ഇരുവരും ദുബായ്). സഹോദരങ്ങള്‍: പരേതനായ ഗോപാലകൃഷ്ണന്‍, വിശ്വനാഥന്‍, സുനീതി, സുമംഗല, സുചേത. സംസ്‌കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് ഐവര്‍മഠത്തില്‍.