പാലക്കാട്: പെരിങ്ങോട്ടുകുറിശ്ശി 'ചന്ദ്രമന'യില്‍ ഇ. ഗോവിന്ദന്‍ നമ്പൂതിരി (73) അന്തരിച്ചു. പെരിങ്ങോട്ടുകുറിശ്ശി ഗവ.ഹൈസ്‌ക്കൂള്‍  റിട്ട. അധ്യാപകനാണ്. ഭാര്യ: രാജകുമാരി (റിട്ട. അധ്യാപിക). മക്കള്‍: ശ്രീജ, ശ്രീകുമാര്‍. മരുമക്കള്‍: ഗോപകുമാര്‍ (ഡെപ്യൂട്ടി കളക്ടര്‍), മഞ്ജു. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പില്‍.

To advertise here,