placeholder
obituary
കിണാശ്ശേരി: പരേതനായ മണലൊടി അബൂബക്കര്‍ ഹാജിയുടെ ഭാര്യയും, പരേതനായ ഹൈദ്രോസ് വക്കീലിന്റെ മകളുമായ പുളിക്കലകത്ത് സുബൈദ (83) തോട്ടുമ്മാരം 'ഗാര്‍ഡന്‍സ്' വസതിയില്‍ നിര്യാതയായി.

To advertise here,

മക്കള്‍ : സുഹറ, മന്‍സൂര്‍ (എം.എ സോമില്‍), ഷക്കീല, മഖ്ബൂല്‍ (സൗദി), അസ്‌ലം (ബ്രദേര്‍സ് സോമില്‍), മഹ്‌റൂഫ് (ജിടെക് കമ്പ്യൂട്ടര്‍ ചെയര്‍മാന്‍ & എംഡി ), പരേതയായ സീനത്ത്.

മരുമക്കള്‍ : ഹബീബ് റഹ്‌മാന്‍ പാലക്കല്‍, ഒ.എന്‍ മുഹമ്മദ്‌കോയ നടുവട്ടം, അബ്ദുള്‍ ഖാദര്‍ (അമാനി മെഡിക്കല്‍സ് രാമനാട്ടുകര), സുലൈഖ, മൈമൂന,ഷമീന, വഹീദ

സഹോദരങ്ങള്‍ : അബൂബക്കര്‍ (എഞ്ചിനീയര്‍), അഡ്വ: മുഹമ്മദ്,  ഖാലിദ്, സലീം, അഡ്വ: ജമാല്‍, മജീദ്, അയ്യൂബ്, നഫീസ, സഫിയ, ആബിദ, സൈനബ, പരേതരായ അഹമ്മദ് ഷരീഫ്, അബ്ദുറഹിമാന്‍, ജമീല്‍, ഷംസു

മയ്യത്ത് നമസ്‌കാരം 06.04.2022 ബുധനാഴ്ച ഉച്ചക്ക് 1 മണിക്ക് കോന്തനാരി പള്ളിയില്‍.