കിഴക്കമ്പലം: താമരച്ചാൽ കല്ലാപ്പാറ ജോണിന്റെയും മേരിയുടെയും മകൻ ജോമി ജോൺ (39) അന്തരിച്ചു. മഞ്ഞപ്പിത്തം രണ്ടാമതും ബാധിച്ച് (എസ്.എസ്.പി.ഇ.) തലച്ചോറിന്റെ പ്രവർത്തനം നിലച്ച അവസ്ഥയിൽ കഴിഞ്ഞ 12 വർഷം ചലനമറ്റ് കിടപ്പിലായിരുന്നു.
യു.കെ.യിൽ നഴ്‌സായി ജോലി ചെയ്യുമ്പോഴാണ് രോഗബാധിതനായത്. തുടർന്ന് അവിടെ ചികിത്സിച്ചെങ്കിലും മാറ്റമുണ്ടായില്ല. തുടർന്ന് യു.കെ.യിലെ മലയാളികൾ നാട്ടിലെത്തിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ കാലം മുഴുവൻ വിവിധ ചികിത്സകൾ നൽകിയെങ്കിലും ചലനമറ്റ അവസ്ഥയിലായിരുന്നു. സഹോദരൻ: ജോജി ജോൺ.
Content Highlights: Jomi John (39) passed away after being bedridden for 12 years., He suffered brain damage due to severe jaundice (SSPE) while working as a nurse in the UK., Expatriates and family members brought him back to Kerala for treatment, where he remained unresponsive for over a decade.
Published: 05 Nov 2026, 09:17 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented