വടക്കാഞ്ചേരി : കൊടുമ്പ് ചാത്തൻചിറ ഉന്നതിയിൽ സുധാകാരൻ (43) ഷോക്കേറ്റു മരിച്ചു. വടക്കാഞ്ചേരി സെക്ഷനിലെ വർക്കറാണ്. കുമരനെല്ലൂരിൽ ജോലിയിലേർപ്പെട്ടിരിക്കുമ്പോഴാണ് വൈദ്യുതാഘാതമേറ്റത്. ഭാര്യ: ടി.യു. പ്രസന്നകുമാരി, മക്കൾ: പുണ്യ , തീർത്ഥ.

To advertise here,