കാഞ്ഞിരപ്പുഴ (പാലക്കാട്): ജലസേചന വകുപ്പിന്‍റെ വാഹനത്തിന് മുകളില്‍ മരം കടപുഴകിവീണു. വ്യാഴാഴ്ച  ഉച്ചയ്ക്കുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് അപകടം. തെങ്കര പുഞ്ചക്കോട് ഭാഗത്ത് കനാല്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് സംഭവം. രണ്ടു ഉദ്യോഗസ്ഥരും ഡ്രൈവറുമാണ് അപകട സമയത്ത് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഡ്രൈവര്‍ കഷ്ടിച്ച് രക്ഷപെട്ടു.

To advertise here,

മരം വീണ് ജീപ്പിന്റെ മുകള്‍ഭാഗം തകര്‍ന്നിട്ടുണ്ട്.