
തിരുവനന്തപുരം: ടി.പി.ചന്ദ്രേശഖരന് വധക്കേസിലെ പ്രതികള്‍ക്കായി അസാധാരണ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ടിപി കേസിലെ പ്രതികള്‍ക്ക് വിടുതല്‍ നല്കുന്നതില് സുരക്ഷാ പ്രശ്നമുണ്ടോ എന്ന് ആരാഞ്ഞ് സംസ്ഥാന ജയില്‍ ആസ്ഥാനത്ത് നിന്ന് ജയില്‍ സൂപ്രണ്ടുമാര്‍ക്ക് കത്ത് ലഭിച്ചു. എന്നാല്‍ കത്തില്‍ പരോളിന് വേണ്ടിയാണോ വിട്ടയക്കലിന് വേണ്ടിയാണോ ഈ ചോദ്യമെന്നത് വ്യക്തമാക്കിയിട്ടില്ല.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ചില സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഭാവിയിലുള്ള നടപടികള്‍ക്ക് രേഖ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നീക്കമെന്ന ആക്ഷേപം ഉയരുന്നുണ്ട്. എന്നാല്‍ കത്തില്‍ അസ്വാഭാവികത ഇല്ലെന്നും പ്രതികളെ വിട്ടയക്കാനുള്ള നീക്കത്തിന്റെ ഭാഗമല്ല ഇതെന്നും ജയില്‍ വകുപ്പ് വിശദീകരിക്കുന്നു.
ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ നേരത്തെ പ്രതികളെ വെറുതെ വിട്ടിരുന്നു. ഈ കേസിലെ പ്രതികളില്‍ മൂന്ന് പേര് ടിപി കേസിലും പ്രതികളാണ്. ഇവര്‍ പരോളിലിറങ്ങുമ്പോള്‍ സുരക്ഷാ പ്രശ്നം ഉണ്ടോ എന്നത് അന്വേഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ കത്തെന്നും ജയില്‍ വകുപ്പ് പറയുന്നു.
Content Highlights: Kerala govt`s unusual move regarding TP Chandrasekharan murder case convicts
Published: 28 Oct 2025, 10:55 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented