തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ്‌ഐ  അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരാകുന്നു. ജൂണ്‍ 15-നാണ് വിവാഹം. 

To advertise here,

ലളിതമായി നടത്തുന്ന വിവാഹചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമായിരിക്കും പങ്കെടുക്കുക.

ഐടി മേഖലയിലാണ് വീണ പ്രവര്‍ത്തിക്കുന്നത്. എസ്എഫ്‌ഐയിലൂടെയാണ് റിയാസിന്റെ രാഷ്ട്രീയ പ്രവേശം. ഡി.വൈ.എഫ്.ഐ സംസ്ഥാന  പ്രസിഡന്റ് പദവിക്ക് ശേഷമാണ് അഖിലേന്ത്യാ പ്രസിഡന്റ് ആകുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. 

Content Highlights:Pinarayi Vijayan's daughter Veena and Mohammed Riyas marriage