പയ്യോളി: മണിയൂർ പോക്സോ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിന് പയ്യോളി പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടറായിരുന്ന പി. ബാബുമോൻ, റൈറ്റർ കെ. ഹമീദ് എന്നിവരെ അന്വേഷണ വിധേയമായി കോഴിക്കോട് നോർത്ത് ഐ.ജി. സസ്‌പെൻഡ് ചെയ്തു. പരാതി നൽകിയ സമയത്തുള്ള സി.ഐ. യാണ് ബാബുമോൻ. നടപടി ക്രമങ്ങളിൽ വീഴ്ച വന്നതായാണ് കണ്ടെത്തൽ.വടകര കീഴൽ ബാങ്ക് റോഡിൽ ചങ്ങരോത്ത് അബ്ദുൽറഫീഖാണ് (48) പ്രതി.
To advertise here,
Content Highlights: Payyoli police station former CI P. Babumon and writer K. Hameed suspended., Suspension is due to lapses in arresting the accused in the Maniyur POCSO case., Action ordered by Kozhikode North IG after procedural failures were found., The accused is Changaroth Abdul Rafeeq (48) from Vadakara Keezhal Bank Road.
Published: 28 Oct 2026, 01:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
Recommended For You
More from this section
To advertise here,
Most Read
To advertise here,



Most Commented