തിരുവനന്തപുരം: ചിറയിൻകീഴിൽ മണ്ണ് മാറ്റുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥനെ വിജിലൻസ് കൈയോടെ പിടികൂടി. ക്രിസ്റ്റ്യൻ ജോസാണ് വിജിലൻസ് പിടിയിലായത്. പ്രദേശത്തെ ഒരു ടിപ്പർ ഉടമയിൽ നിന്നും 5000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് ഇയാളെ വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്തത്.

To advertise here,