കാക്കനാട്: ആലുവ ചൂർണിക്കര പള്ളിക്കുന്നം മാടവനയിൽ ബ്രൈറ്റ് ബിജു (22) വിനെ ഇടച്ചിറയിലെ അപ്പാർട്ട്‌മെന്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നോടെയാണ് ബ്രൈറ്റ് അപ്പാർട്ട്‌മെന്റിലെത്തിയത്.
രാത്രി എട്ടോടെ ബ്രൈറ്റ് കുഴഞ്ഞുവീണെന്നാണ് കൂടെ ഉണ്ടായിരുന്ന യുവതി പോലീസിനോട് പറഞ്ഞത്. തുടർന്ന് ബ്രൈറ്റിന്റെ സഹോദരനെ വിവരമറിയിച്ചു. ഇരുവരും ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10-ന് അശോകപുരം സെയ്ന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. പിതാവ്: ബിജു ജോസഫ്. മാതാവ്: ടിൻസി. സഹോദരങ്ങൾ: ബെസ്റ്റോ ബിജു, ബെനീറ്റ മറിയം ബിജു.
Content Highlights: 22-year-old Bright Biju found dead in an Edachira apartment in Kakkanad, Companion claimed he collapsed around 8 PM on Saturday, Taken to private hospital where he was declared dead, Funeral scheduled for Monday at Asokapuram St. Sebastian Church Cemetery
Published: 09 Nov 2026, 10:26 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented