തിരുവനന്തപുരം: വടക്കുകിഴക്കൻ കാലവർഷം അഥവാ തുലാവർഷം രണ്ടു ദിവസത്തിനകം എത്തുമെന്ന് കാലാവസ്ഥാ വകുപ്പ്. കേരളത്തിൽ 15 മുതൽ 18 വരെ കനത്തമഴ പ്രതീക്ഷിക്കുന്നുണ്ട്. മഞ്ഞ മുന്നറിയിപ്പ്: 15-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി. 16-ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്.
To advertise here,
തെക്കുപടിഞ്ഞാറൻ കാലവർഷം രണ്ടുദിവസത്തിനകം രാജ്യത്തുനിന്ന് പൂർണമായി പിൻമാറും. ഇതേത്തുടർന്ന് തുലാവർഷമെത്തും.
Content Highlights: Northeast monsoon (Thulasavarsham) expected to arrive in Kerala within two days, Heavy rainfall predicted across the state from the 15th to the 18th, Yellow alerts issued for multiple districts including Thiruvananthapuram, Kollam, Pathanamthitta, Kottayam, and Idukki, Southwest monsoon is withdrawing completely from the country
Published: 13 Oct 2026, 07:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
Recommended For You
More from this section
To advertise here,
To advertise here,



Most Commented