തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്നു. മഴക്കെടുതിയിൽ വിവിധ ജില്ലകളിലായി ഒമ്പതുപേരാണ് ഇതുവരെ മരിച്ചത്. ഇടുക്കിയിലും കോട്ടയത്തും മണ്ണിടിച്ചിലിലും മലപ്പുറത്ത് മഴവെള്ളപ്പാച്ചിലിലുമാണ് മരണങ്ങൾ സംഭവിച്ചത്. അതേസമയം ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

To advertise here,