തിരുവനന്തപുരം: വിലകൂടിയ മദ്യയിനങ്ങളുടെ വില്പനയ്ക്കായി ബെവറജസ് കോർപ്പറേഷൻ സൂപ്പർ പ്രീമിയം വില്പനകേന്ദ്രങ്ങൾ തുടങ്ങുന്നു. തൃശ്ശൂർ, കോഴിക്കോട്, എറണാകുളം, കുമരകം എന്നിവിടങ്ങളിലാകും പുതിയ വില്പനകേന്ദ്രങ്ങൾ. ഇന്ത്യൻനിർമിത വിദേശമദ്യം, വിദേശനിർമിത വിദേശമദ്യം, ബിയർ, വൈൻ എന്നിവയാകും വില്‍പനയ്ക്കുണ്ടാകുക.
അടുത്ത ഘട്ടത്തിൽ ജില്ലകളിലും സൂപ്പർ പ്രീമിയം ഔട്ട്ലെറ്റുകൾ ആരംഭിക്കും. ഇവയിൽ മദ്യ കമ്പനികൾക്ക് തങ്ങളുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാൻ സൗകര്യമനുവദിക്കും. സ്ഥലം നൽകുന്നതിന് നിശ്ചിത തുക ബെവറജസ് കോർപ്പറേഷന് വാടക നൽകണം.
Content Highlights: Kerala Bevco opens new super-premium liquor outlets
Published: 29 Nov 2024, 08:28 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented