തിരുവനന്തപുരം: ബാലരാമപുരം ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം. മദ്യം ഉൾപ്പെടെ കവർന്നു. ബിവറേജസിന്റെ വാതിലുകൾ കുത്തിത്തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. ചൊവ്വാഴ്ച രാത്രിയാണ് മോഷണം നടന്നത്.

To advertise here,

ബാലരാമപുരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.