ജി-ടെക് അവതരിപ്പിക്കുന്ന മാതൃഭൂമി ഡോട്ട് കോം ഫ്യൂച്ചർ എക്‌സ് എഐ ഓണം- ക്രിയേറ്റീവ് പ്രെഡിക്ഷൻ കോണ്ടസ്റ്റ് വിജയികളെ പ്രഖ്യാപിച്ചു. 

To advertise here,
  • ഒന്നാം സമ്മാനം: ഋതുനന്ദ ​ഗിരീഷ്, പരപ്പനങ്ങാടി, മലപ്പുറം
  • രണ്ടാം സമ്മാനം: അഖില, വിഴിഞ്ഞം, തിരുവനന്തപുരം
  • മൂന്നാം സമ്മാനം: അരുൺ, മലപ്പുറം

എഐ വന്നാൽ ഓണക്കാലം എങ്ങനെ മാറുമെന്ന് സങ്കൽപ്പിക്കാനും അതിനെ ഷോകേസ് ചെയ്യാനുമുള്ള അവസരം ഒരുക്കുന്നതുമായിരുന്നു മത്സരം. മികച്ച എൻട്രികൾ അയച്ചവരിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് സമ്മാനങ്ങൾക്ക്  അർഹരായത്. വിജയികളെ അവരവരുടെ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുന്നതായിരിക്കും.