കോഴിക്കോട്: കാർഗിൽ യുദ്ധ രക്തസാക്ഷി വിക്രമിന്റെ പിതാവ് കേണൽ പി.കെ.പി.വി പണിക്കർ(82)  അന്തരിച്ചു. കോഴിക്കോട് പാവങ്ങാട്ടെ വസതിയിലായിരുന്നു അന്ത്യം.

To advertise here,

പിതാവിന്റെ വഴി പിന്തുടര്‍ന്നാണ് വിക്രം ഇന്ത്യന്‍ സേനയില്‍ ചേരുന്നത്. 1999 ജൂണ് രണ്ടിനാണ് കശ്മീരിലെ ദ്രാസ് സെക്ടറില്‍ വെച്ച് വിക്രം വിരമൃത്യു വരിക്കുന്നത്.