തിരുവനന്തപുരം: കന്റോൺമെന്റ് സി.ഐക്കും എസ്.ഐക്കും കാരണം കാണിക്കൽ നോട്ടീസ്. സിറ്റി പോലീസ് കമ്മിഷണറാണ് നോട്ടീസ് നൽകിയത്.

To advertise here,

സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണറുടെ അന്വേഷണറിപ്പോർട്ട് ലഭിച്ചതിന് പിന്നാലെയാണ് നടപടി. എസ്.ഐ. ഗോകുൽ ഭീഷണി കോൾ നടത്തിയത് തെറ്റെന്ന് റിപ്പോർട്ടിൽ പരാമർശം. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് സി.ഐക്ക് നോട്ടീസ്.