അടിവാരം: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി അഞ്ചു മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. കോഴിക്കോട് അടിവാരം സ്വദേശി ആഷിക് - ഷഹല ഷെറിൻ ദമ്പതികളുടെ ഏക മകളായ ജെന്ന ഫാത്തിമയാണ് മരിച്ചത്. മുലപ്പാൽ നൽകുമ്പോൾ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.
To advertise here,
ശ്വാസ തടസം അനുഭവപ്പെട്ട കുഞ്ഞിനെ ഉടൻതന്നെ കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ മൃതദേഹം താമരശ്ശേരി താലൂക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Content Highlights: Tragic incident in Kozhikode where a 5-month-old baby girl passed away after breast milk got lodged in her throat. Efforts to save her at a private hospital were unsuccessful.
Published: 07 Jan 2026, 08:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,



Most Commented