വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് ഇക്കാര്യം അറിയിച്ചത്

ന്യൂഡൽഹി: അനധികൃതമായി കുടിയേറിയതിന് അമേരിക്ക ഇതുവരെ മടക്കി അയച്ചത് 414 ഇന്ത്യക്കാരെ. ഈ വർഷം മാർച്ച് വരെയുള്ള കണക്കാണ് ഇത്. വിദേശകാര്യ മന്ത്രി എസ്. ജയങ്കറാണ് ഇക്കാര്യം പാർലമെന്റിനെ അറിയിച്ചത്. കഴിഞ്ഞവർഷം 2025 ഇന്ത്യക്കാരെയാണ് യുഎസ്സിൽ നിന്ന് മടക്കി അയച്ചത്. യുകെയിൽ നിന്ന് 57 പേരെയും സൈപ്രസിൽ നിന്ന് 53 പേരെയും ഗ്രീസിൽ നിന്നും പത്ത് പേരെയും ഇന്ത്യയിലേക്ക് മടക്കി അയച്ചുവെന്നും ലോക്‌സഭയിൽ വിദേശകാര്യമന്ത്രി അറിയിച്ചു.
Content Highlights: External Affairs Minister S. Jaishankar informed Parliament that 414 illegal Indian immigrants were deported by the US till March 2026, compared to 2,025 in 2025, alongside returns from UK, Cyprus, and Greece.
Published: 30 Jul 2026, 05:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented