ബെംഗളൂരു: കോഴിക്കോട് കല്ലാച്ചി സ്വദേശിയായ യുവതിയെ ബെംഗളൂരുവില്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍കണ്ടെത്തി. കല്ലാച്ചി പയംതോങ്ങ് ദേവീസദനം വീട്ടില്‍ ദിവ്യാ കുറുപ്പാണ് (34) മരിച്ചത്.
ബെംഗളൂരുവിലെ കൊത്തന്നൂരിലെ താമസസ്ഥലത്ത് തിങ്കളാഴ്ച രാവിലെയാണ് മൃതദേഹംകണ്ടത്. ഇവിടെയുള്ള സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്തുവരുകയായിരുന്നു. അച്ഛന്‍: ദിനേശ് കുറുപ്പ്. അമ്മ: വൃന്ദ. സഹോദരന്‍: വിനീത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്‌കാരം വ്യാഴാഴ്ച കല്ലാച്ചിയിലെ വീട്ടുവളപ്പില്‍.
Content Highlights: Kozhikode Kallachi native Woman found deceased in her Bengaluru residence. Body found Monday morning, funeral Thursday in Kallachi. Read for details.
Published: 20 Nov 2025, 09:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented