ഗാന്ധിനഗര്‍: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ശങ്കര്‍സിങ് വഗേലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശങ്കര്‍ സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച ഇവിടെ വെച്ച് നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

To advertise here,

ഇതേ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഫോണില്‍ ശങ്കര്‍ സിങ്ങുമായി സംസാരിച്ചിരുന്നു. 

Content Highlight: Former Gujarat CM Shankersinh Vaghela tests positive for coronavirus