കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് ഷഹീന് ബാഗ് മാതൃകയില്‍ കൊല്‍ക്കത്തയില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത സ്ത്രീ മരിച്ചു. സമീത ഖാതൂന്‍ (57) ആണ് മരിച്ചത്. അസുഖം ബാധിച്ചതിനെ തുടര്‍ന്നാണ് ഇവരുടെ മരണം. പാര്‍ക്ക് സര്‍ക്കസ് മൈതാനത്തില്‍ ആണ് പ്രതിഷേധ സമരം അരങ്ങേറുന്നത്. സമരത്തിനിടെ സമീത അബോധാവസ്ഥയിലായി. ഉടനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഹൃദയ സ്തംഭംനം മൂലമാണ് മരിച്ചത്.
പ്രതിഷേധം ആരംഭിച്ചതുമുതല്‍ സജീവമായി പങ്കെടുത്തിരുന്ന ആളാണ് സമീതയെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.
Content Highlight: Citizenship Act protestor dies at Kolkata’s Shaheen Bagh
Published: 02 Feb 2020, 09:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented