അക്വേറിയത്തിലെ മീനുകൾ ചത്തുപോകുന്നതാണ് മിക്ക അക്വേറിയം പ്രേമികളുടെയും പ്രശ്‌നം. ഇതിന് നിരവധി കാരണങ്ങൾ ഉണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് മീനുകളുടെ ഗുണമേന്മ. മീനുകളെ തിരഞ്ഞെടുക്കുമ്പോൾ വളരെ ശ്രദ്ധിക്കുക എന്നത് പ്രധാനമാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- അക്വേറിയം കടകളിൽ നിന്ന് മീനുകളെ വാങ്ങാതിരിക്കുക
കടകളിലെ വെള്ളത്തിൽ അസുഖബാധിതരായ മീനുകൾ ഉണ്ടാകാം. ഇതേ വെള്ളത്തിൽ നിന്ന് മീനുകളെ തിരഞ്ഞെടുത്താൻ ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യും.
- വീടുകളിൽ പ്രജനനം നടത്തുന്ന ഇടങ്ങളിൽ നിന്ന് വാങ്ങിക്കുക
- മീനുകളുടെ മുകളിൽ വെള്ള പൂപ്പൽ പോലുള്ള പാടുകൾ ഉണ്ടെങ്കിൽ വാങ്ങരുത്

അക്വേറിയം: Canva
ഇത് ഫങ്കൽ ബാധയാണ്. ഇത്തരം മീനുകളെ തിരഞ്ഞെടുത്താൽ ടാങ്കിലെ മറ്റു മീനുകൾക്കും അസുഖം ബാധിക്കും.
- വളരെ ആക്ടീവായ മീനുകളെ തിരഞ്ഞെടുക്കുക
അലസതയുള്ള മീനുകൾ അസുഖ ബാധിതരാകാൻ സാധ്യതയുണ്ട്
- ചിറകുകൾക്ക് കേടുപാടുകൾ ഇല്ലെന്ന് ഉറപ്പുവരുത്തുക
സമാധാനപ്രിയരായ മീനുകൾക്ക് ഒപ്പം അഗ്രസീവായ മീനുകളെ തിരഞ്ഞെടുക്കരുത്
Content Highlights: Avoid buying fish directly from pet shop tanks which may contain sick fish, Purchase fish from home breeding centers for better health and quality, Check for fungal infections like white patches on the fish body, Select active fish and ensure fins are undamaged, Avoid mixing aggressive fish with peaceful species
Published: 07 Sept 2026, 03:14 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented