പുതുമുഖങ്ങൾ പ്രധാനവേഷങ്ങളിലെത്തുന്ന "ദി പ്രൊപ്പോസൽ" എന്ന പുതിയ ചിത്രത്തിൻ്റെ  ട്രെയിലർ പുറത്തിറിങ്ങി. പുതുമയുള്ള കാഴ്ചകൾ കൊണ്ട് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുകയാണ് ട്രെയിലർ. 

To advertise here,

അമര രാജ, ജോ ജോസഫ്, അനുമോദ് പോൾ, ക്ലെയർ സാറ, സുഹാസ് പാട്ടത്തിൽ, കാർത്തിക മേനോൻ എന്നീ പുതുമുഖങ്ങളാണ് പ്രധാന വേഷങ്ങളിൽ എത്തുന്നു. 

ജോ ജോസഫ് ആണ് തിരക്കഥയും സംവിധാനവും. പ്രിൻസ് സാ​ഗർ എഡിറ്റിങ്ങും ഫിവാസ് ബൈസ് ഛായാ​ഗ്രഹണവും നിർവഹിക്കുന്നു. സിൽവർ ക്ലൗഡ് പിക്ചേഴ്സാണ് ചിത്രം നിർമിക്കുന്നത്.
 
ചിത്രം സൈന പ്ലേയിൽ ഒടിടി റിലീസ് ആയി ഉടനെ എത്തും.