സംഗീതസംവിധായകന് വിഷ്ണു വിജയ് വിവാഹിതനായി. സംഗീതജ്ഞയായ പൂര്‍ണിമ കണ്ണനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ലളിതമായ വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. ഡിസംബര്‍ 31 ന് ചെന്നൈയില്‍ വെച്ചായിരുന്നു വിവാഹം.
ദൂരദര്‍ശനിലൂടെ മലയാളികള്‍ക്ക് സുപരിചിതരായ ഹേമലതയുടേയും ജി.ആര്. കണ്ണന്റേയും മകളാണ് പൂര്‍ണിമ. നേരത്തെ റേഡിയോ ജോക്കിയായി പ്രവര്‍ത്തിച്ചിരുന്നു.
ഗപ്പി എന്ന സിനിമയിലൂടെയാണ് വിഷ്ണു വിജയ് സ്വതന്ത്രസംഗീതസംവിധായകനായത്. അമ്പിളി, നായാട്ട്, തല്ലുമാല, സുലൈഖ മന്‍സില്‍, പ്രേമലു, ഫാമിലി തുടങ്ങി ചിത്രങ്ങളിലൂടെ മലയാളസിനിമയില്‍ സ്വന്തമായൊരിടം നേടിയ സംഗീതസംവിധായകനാണ് വിഷ്ണു വിജയ്.
Content Highlights: Music composer Vishnu Vijay tied the knot with Poornima Kannan in a private ceremony
Published: 01 Jan 2025, 02:34 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented