മുംബൈ: ഇന്ത്യന്‍ ടെലിവിഷന്‍ താരം അമന് ജെയ്സ്വാള്‍ ബൈക്ക് അപകടത്തില്‍ മരണപ്പെട്ടു. ജോഗേശ്വരി ഹൈവേയില്‍ ജെയ്സ്വാളിന്റെ ബൈക്കില്‍ ട്രക്ക് ഇടിച്ചായിരുന്നു അപകടം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇരുപത്തിമൂന്നുകാരനായ അമന് ജെയ്സ്വാള്‍ ധര്ത്രീപുത്ര നന്ദിനി എന്ന സീരിയലിലൂടെ ജനപ്രിയനായിരുന്നു.
അപകടം നടന്ന് അരമണിക്കൂറിനുള്ളില്‍ത്തന്നെ മരണം സംഭവിച്ചെന്ന് അമന്റെ സുഹൃത്ത് അഭിനേഷ് മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. മുംബൈയിലെ കാമാ ആശുപത്രിയില്‍ ഉടന്‍ എത്തിച്ചിരുന്നു.
Content Highlights: tv serial actor amal jaiswal killed in bike accident at mumbai
Published: 17 Jan 2025, 09:43 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented