റഷീദ് മൊയ്ദീന്‍ സംവിധാനം ചെയ്ത ദ റോഡ് എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. പേര് സൂചിപ്പിക്കുന്ന പോലെ ഒരു ട്രാവല്‍ ത്രില്ലര്‍ ചിത്രമാണ് ദ റോഡ്. മെയ് 14 ന് ഹൈ ഹോപ്പ്‌സ്, ലൈം ലൈറ്റ്, എബിസി ടാക്കീസ്, സെനിയ തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ ചിത്രം റിലീസ് ചെയ്യും. 

മുടക്ക് മുതല്‍ തിരിച്ച് പിടിച്ചാല്‍ റിലീസിലൂടെ കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. ക്യാറ്റ് ആന്റ് റാറ്റ് എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 

Content Highlights: The Road Movie to Release in OTT Platform