കൊച്ചി: സംഗീത സംവിധായകന്‍ അര്‍ജുനന്‍ മാസ്റ്ററുടെ ഭാര്യ ഭാരതി (79) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം

To advertise here,

സംസ്‌കാരം ഇന്ന് വൈകീട്ട് പള്ളുരുത്തി പൊതു ശ്മശാനത്തില്‍ വച്ച് നടക്കും

അശോകന്‍, അനി, രേഖ, നിമ്മി, ശ്രീകല എന്നിവര്‍ മക്കളാണ്.

Content Highlights: MK Arjunan Master music director's wife Bharathi passed away