കരിക്ക് താരം ജീവൻ സ്റ്റീഫനും റിയ സൂസനും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. കരിക്കിലെ സഹതാരം അർജുൻ രത്തനാണ് സോഷ്യൽ മീഡിയയിലൂടെ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും അർജുൻ പങ്കുവെച്ചു.

To advertise here,

നിരവധിപ്പേരാണ് ജീവനും റിയക്കും ആശംസകളുമായി എത്തുന്നത്. 

കരിക്ക് നിർമിച്ച നിരവധി വെബ്സീരീസുകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത നടനാണ് ജീവൻ. കരിക്കിൻ്റെ വെബസീരീസിന് പുറമെ 
മ്യൂസിക് ആൽബങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. 

placeholder
ജീവനും റിയയും | photo: instagram/@knowrichweddings