കുഞ്ചാക്കോ ബോബനെയും രജിഷ വിജയനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന 'പകലും പാതിരാവും' എന്ന ചിത്രത്തിലെ ​ഗാനം പുറത്തിറങ്ങി. 'ഉലകം നീയേ ഉയിരും നീയേ' എന്ന ​ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് ആണ്. സുജേഷ് ഹരിയുടെ വരികൾക്ക് സ്റ്റീഫൻ ദേവസിയാണ് സംഗീതം നൽകിയിരിക്കുന്നത്. 

To advertise here,