
തീർത്ഥാടകരൊഴിഞ്ഞ ശബരിമലയിൽ അയ്യപ്പന് അർച്ചനയായി ഒരു ഗാനം. ഹരിവരാസനം കേട്ട് പള്ളിയുറങ്ങുന്ന ഭഗവാന് സമർപ്പിച്ച ഒരു സുപ്രഭാതമാണ്, 'ഹരിഹരാത്മജം' എന്ന ഈ ഗാനം. ഭക്തിഗാനങ്ങളിലൂടെ പ്രശസ്തനായ വൈക്കം രാമചന്ദ്രൻ ആണ് ഗാനരചയിതാവ്.
കലൈമാമണി വീരമണി രാജുവാണ് പാടിയിരിക്കുന്നത്.
ശബരിമലയിൽ ഭഗവാന്റെ ഉണർത്തുപാട്ടെന്ന നിലയ്ക്ക് ശബരിമലയുടെ രീതികൾക്കനുസൃതമായാണ് ഈ ഗാനത്തിൽ രാഗങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്. മുൻപ് ചോറ്റാനിക്കര, തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രങ്ങളുടെ സുപ്രഭാതങ്ങൾ എഴുതിയ രാമചന്ദ്രന്റെ പതിനെട്ടാമത്തെ സുപ്രഭാത ഗീതമാണ് 'ഹരിഹരാത്മജം'.
Content Highlights :hariharathmajam ayyappa devotional song
Published: 31 Aug 2020, 04:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented