സന്ധ്യ താഴുന്നു.
റെയില്‍പ്പാളമേറുന്നു
രണ്ടുപെണ്‍കുട്ടികള്‍.

ഒന്നു മറ്റൊന്നിനു
വീഞ്ഞായി മാറുന്ന
രണ്ടു ദാഹങ്ങള്‍.

ജനലടയ്ക്കട്ടെ ഞാന്‍.

To advertise here,