തലയ്ക്ക് മീതെ കയ്യും പൊക്കി

To advertise here,

അയയായ് കെട്ടിയ കമ്പി പിടിച്ച്

കുന്നും മലയും കയറിയിറങ്ങി

കുതിച്ച് പുഴയും തോടും ചാടി

തീയും പുകയും തുപ്പാതങ്ങനെ

ചൂളമടിച്ചിട്ടോടി വരുന്നു

നൂതന വൈദ്യുത റെയിൽവണ്ടി!