തെക്കുനിന്നെത്തിയ കുഞ്ഞിക്കാറ്റിൻ
To advertise here,
കൈയിലുണ്ടോമൽ മരത്തിൻ വിത്ത്
കാറ്റത് വേഗം ഉണ്ണിക്കേകി
കുഴികുത്തി, ഉണ്ണിയോ വിത്തുപാകി.
മഴ വന്നു വിത്തിനു ദാഹം തീർത്തു
വിത്തുമുളച്ചു കരങ്ങൾ നീണ്ടു
പച്ചപ്പുടവയുടുത്തു പിന്നെ
മെച്ചത്തിലൊത്ത മരമായപ്പോൾ
മൊട്ടുകളെല്ലാം വിടർന്നു പൂവായ്
ചോട്ടിലേക്കെത്തിയ പൂമ്പാറ്റകൾ
കൂട്ടത്തോടാനന്ദ നൃത്തമായി !
Content Highlights: Depicts the journey of planting a seed given by the wind, Illustrates how rain helps the seed sprout and grow into a tree, Celebrates nature with blooming flowers and dancing butterflies
Published: 25 Sept 2026, 10:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,



Most Commented